JUDICIALഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളില്‍ കേസെടുത്ത് അന്വേഷിക്കുന്നതിന് എതിരെ മാലാ പാര്‍വതി സുപ്രീം കോടതിയില്‍; എസ്ഐടി ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ച് ഹരാസ് ചെയ്യുന്നുവെന്ന് നടി; എതിര്‍ത്ത് ഡബ്ല്യുസിസി; അന്വേഷണം ആരംഭിച്ചതിനാല്‍ മാല പാര്‍വതിയുടെ ഹര്‍ജി അപ്രസക്തമെന്ന് വാദംമറുനാടൻ മലയാളി ബ്യൂറോ29 Nov 2024 4:43 PM IST