INDIAനടിയും നര്‍ത്തകിയുമായ യുവതി ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ടോളിഗഞ്ചിലേക്ക് മാറി; ഭര്‍ത്താവിനും യുവതിയ്ക്കും തുല്യാവകാശമുള്ള ഈ ഫ്‌ളാറ്റില്‍ ഭര്‍ത്താവ് അനുവാദമില്ലാതെ ക്യാമറ സ്ഥാപിച്ചു; താമസക്കാരുടെ അനുമതിയില്ലാത്ത സിസിടിവി സ്വകാര്യതയുടെ ലംഘനമെന്ന് കോടതിസ്വന്തം ലേഖകൻ29 Nov 2024 9:43 PM IST