STATE'സിപിഎമ്മിനെ തകര്‍ക്കാന്‍ അമേരിക്കയില്‍ പരിശീലനം നേടിയവര്‍ എത്തുന്നു; അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു പോസ്റ്റ് മോഡേണ്‍ എന്ന പേരില്‍ പ്രത്യേക പരിശീലനം; നേതൃത്വത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആസൂത്രിതശ്രമം'; അമേരിക്കന്‍ ഗൂഢാലോചനാ സിദ്ധാന്തവുമായി ഇ പി ജയരാജന്മറുനാടൻ മലയാളി ബ്യൂറോ1 Dec 2024 6:25 AM IST