SPECIAL REPORTവൃശ്ചിക മാസത്തിലും തുലാവര്‍ഷ ഭീതി; ഫിന്‍ജാല്‍ ചുഴലിക്കാറ്റ് തീവ്രന്യൂനമര്‍ദ്ദമായി മാറിയത് ആശ്വാസം; പക്ഷേ തുലാ മഴയെ ഭയക്കണം; നാളെ മലപ്പുറത്തും കോഴിക്കോടും വയനാടും കണ്ണൂരും റെഡ് അലര്‍ട്ട്; എറണാകുളത്തും ഇടുക്കിയിലും തൃശൂരിലും പാലക്കാടും കാസര്‍ഗോഡും അതി തീവ്ര മഴ; വടക്കന്‍ കേരളം മഴ പേടിയില്മറുനാടൻ മലയാളി ബ്യൂറോ1 Dec 2024 2:52 PM IST