News Saudi Arabiaപാചകവാതകം ചോർന്ന് മുറിയിൽ നിറഞ്ഞു; ലൈറ്റ് തെളിയിക്കുന്നതിന് സ്വിച്ചിട്ടതും പൊട്ടിത്തെറിച്ച് അപകടം; സൗദിയിൽ മലയാളിക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ1 Dec 2024 5:08 PM IST