SPECIAL REPORTനിങ്ങളെയൊക്കെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത് ഓഫീസില്‍ വന്ന് ചോദിക്കുമെന്ന് തന്നെയാണ്; കള്ള വാര്‍ത്തകള്‍ കൊടുത്താല്‍ ആ പത്രത്തിന്റെ ഓഫീസില്‍ നേരെ വന്ന് ചോദിക്കും; അതിനുള്ള അവകാശം ഞങ്ങള്‍ക്കുണ്ടെന്ന് സുരേന്ദ്രന്; ക്രമസമാധാന പ്രശ്നമായി ബിജെപി അധ്യക്ഷന്റെ ഭീഷണി മാറുന്നു; കൊടകര കേസില്‍ അച്ഛനൊപ്പം മകനേയും ചോദ്യം ചെയ്തേയ്ക്കുംമറുനാടൻ മലയാളി ബ്യൂറോ1 Dec 2024 6:40 PM IST