NATIONALശ്രീകാന്ത് ഷിന്‍ഡെയ്ക്ക് ഉപമുഖ്യമന്ത്രി പദം; ആഭ്യന്തര വകുപ്പിനായും അവകാശവാദം; ഒടുവില്‍ ബി.ജെ.പിയ്ക്ക് ഷിന്‍ഡെ വഴങ്ങുമോ? 'മഹായുതി' സര്‍ക്കാരിന് നിരുപാധികം പിന്തുണ നല്‍കുമെന്ന് ഷിന്‍ഡെയുടെ പ്രതികരണം; ദേവേന്ദ്ര ഫഡ്നാവീസ് മുഖ്യമന്ത്രിയാകും; എല്ലാം നിരീക്ഷിച്ച് ആര്‍ എസ് എസ്; 'മഹാ നാടകം' തുടരുംസ്വന്തം ലേഖകൻ1 Dec 2024 7:53 PM IST