INVESTIGATIONഅഷറഫിന്റെ കുടുംബവുമായി അടുപ്പമുള്ള അയല്‍വാസി; ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയത് മൂന്ന് മാസം മുമ്പ്; നാട്ടില്‍ വെല്‍ഡിംഗ് ജോലി; മോഷ്ടിച്ച സ്വര്‍ണം സൂക്ഷിച്ചത് കട്ടിലിന് അടിയില്‍ പ്രത്യേക അറയുണ്ടാക്കി; ഒന്നുമറിയാത്ത പോലെ നിന്നു; അയല്പക്കത്തെ കള്ളന് ലിജീഷ് ഞെട്ടിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ2 Dec 2024 9:19 AM IST