Cinema varthakalകോടികൾ നേടി താരങ്ങളും; അല്ലു അർജുന് പ്രതിഫലം 300 കോടി; പ്രതിഫലം ഇരട്ടിപ്പിച്ച് ഫഹദും, രശ്മികയും; ഒട്ടും മോശമാക്കാതെ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ട ശ്രീലീലയും; 'പുഷ്പ 2' താരങ്ങളുടെ പ്രതിഫല കണക്കുകൾ പുറത്ത്സ്വന്തം ലേഖകൻ2 Dec 2024 6:30 PM IST