SPECIAL REPORTകനത്ത മഴയൊരുക്കിയ 'ചതിയില്‍' കാഴ്ച പരിധി കുറഞ്ഞു; അമിത വേഗതയ്ക്ക് അപ്പുറം മുന്‍ വശത്തുള്ളത് ദൂരെ നിന്ന് കാണാനാകാത്തത് പ്രതിസന്ധിയായി; ബസിനെ അടുത്തു കണ്ടതും ബ്രേക്കിട്ടെങ്കിലും ഫലമുണ്ടായില്ല; മുമ്പിലെ ദുരന്തം തിരിച്ചറിഞ്ഞ് കെ എസ് ആര് ടി സി ഡ്രൈവര്‍ ഇടതു വശത്തേക്ക് നിര്‍ത്തി കരുതല്‍ എടുത്തിട്ടും കാര്‍ ബസിലേക്ക് ഇടിച്ചു കയറി; കളര്‍കോട്ടെ അപകടം മഴയൊരുക്കിയ കെണിമറുനാടൻ മലയാളി ബ്യൂറോ3 Dec 2024 6:36 AM IST