SPECIAL REPORTവിജിഎഫ് അനുവദിക്കണമെങ്കില്‍ ഭാവിയില്‍ തുറമുഖം ലാഭത്തിലാകുമ്പോഴുള്ള മൂല്യം കണക്കാക്കി തുക തിരിച്ചടക്കണം; സാമ്പത്തികമായി ലാഭമില്ലാത്ത പദ്ധതികള്‍ക്ക് നല്‍കുന്ന കേന്ദ്ര സഹായം കിട്ടില്ല; പിണറായിയുടെ ആവശ്യം തള്ളി നിര്‍മ്മല; ആ 817 കോടി നല്‍കേണ്ടത് അദാനിയോ? വിഴിഞ്ഞത്തില്‍ കേന്ദ്ര ഇരട്ടത്താപ്പോ?മറുനാടൻ മലയാളി ബ്യൂറോ3 Dec 2024 8:58 AM IST