NATIONALമഹാരാഷ്ട്രയിലെ ആ 'മഹാനേതാ' ഫഡ്‌നാവിസ് തന്നെ! ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; ഇന്ന് ഗവര്‍ണറെ കാണും, സത്യപ്രതിജ്ഞ നാളെ വൈകീട്ട് മുംബൈ ആസാദ് മൈതാനത്ത്; ഏകനാഥ് ഷിന്‍ഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാരായേക്കും; ചര്‍ച്ചകളില്‍ ഷിന്‍ഡേയുടെ പിണക്കം തീര്‍ത്തെന്ന് സൂചനസ്വന്തം ലേഖകൻ4 Dec 2024 12:38 PM IST