SPECIAL REPORTഗ്ലാസും ബമ്പറും ബോണറ്റും ഹെഡ് ലൈറ്റും മാറ്റിയ രൂപമാറ്റം; മാര്‍ച്ചില്‍ മതിലിലിടിച്ചു കേടുപാടുണ്ടായെന്ന നിലയിലാണ് ക്ളെയിം കൊടുത്തു; ഈ വാഹനം അപകട സമയത്തോട് അടുപ്പിച്ച് വടകര-തലശേരി റോഡിലൂടെ സഞ്ചരിച്ചെന്ന സിസിടിവി ദൃശ്യം തുമ്പായി; കൊലക്കേസിനെ വെല്ലും അന്വേഷണം; ദൃഷാനയെ കോമയിലാക്കിയ വില്ലന്‍ കുടുങ്ങിയ കഥമറുനാടൻ മലയാളി ബ്യൂറോ7 Dec 2024 9:21 AM IST