STATEസിപിഎം വിട്ട് വന്നവര്‍ക്ക് അംഗീകാരം; ബിപിന്‍ സി ബാബുവും മധു മുല്ലശേരിയും ബിജെപി സംസ്ഥാന സമിതിയില്‍; നാമനിര്‍ദ്ദേശം ചെയ്തത് കെ സുരേന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ7 Dec 2024 7:18 PM IST