INVESTIGATIONഇന്ദുജയുടെ സുഹൃത് ബന്ധങ്ങളെ ചൊല്ലി അഭിജിത്തുമായി സ്ഥിരം വഴക്ക്; അഭിജിത്തും അജാസും തമ്മിലും ഇതേ ചൊല്ലി വഴക്കുണ്ടായി; യുവതിക്ക് അജാസ് മര്‍ദ്ദിച്ച സാഹചര്യം പരിശോധിക്കാന്‍ പോലീസ്; പാലോട്ടെ നവവധുവിന്റെ ആത്മഹത്യയില്‍ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ8 Dec 2024 9:39 AM IST