INVESTIGATIONനവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയാണെന്ന് സ്ഥാപിക്കാന്‍ തുടക്കത്തിലെ ഒത്തു കളിച്ചു; കൊലപാതക സാദ്ധ്യത പരിശോധിക്കാന്‍ ചെറുവിരല്‍ പോലും അനക്കിയില്ല; അന്വേഷണം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചെന്ന ആരോപണം വീണ്ടും ശക്തം; അടിവസ്ത്രത്തിലെ രക്തക്കറ സിബിഐയെ എത്തിക്കുമോ?അനീഷ് കുമാര്‍8 Dec 2024 11:10 AM IST