INVESTIGATIONഅജാസുമായി ചേര്‍ന്ന് ഇന്ദുജയെ തന്റെ ജീവിതത്തില്‍ നിന്ന് മാറ്റുന്നതിന് വേണ്ടി അഭിജിത്ത് നടത്തിയ നാടകം ഒടുവില്‍ ആത്മഹത്യയായി; കാറില്‍ വച്ച് അജാസ് മര്‍ദിച്ചിട്ടും പ്രതികരിക്കാത്ത അഭിജിത്ത് നല്‍കിയത് ഒഴിഞ്ഞു പോകണമെന്ന സന്ദേശം; വാട്സാപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തത് തെളിവ് നശീകരണം; പാലോട്ടേത് 'കൊടിയ ജാതി പീഡനം'; രണ്ടു കൂട്ടുകാരും അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ8 Dec 2024 7:03 PM IST