INVESTIGATIONഅഭിജിത്തും അജാസും ഇന്ദുജയുടെ സഹപാഠികള്‍; അജാസുമായി തെറ്റിപ്പിരിഞ്ഞതോടെ അഭിജിത്തുമായി പ്രണയം, വിവാഹം; ശംഖുംമുഖത്ത് കൊണ്ടുപോയി അജാസ് മര്‍ദിച്ചത് മറ്റൊരു യുവാവുമായി ഫോണ്‍ വിളിയില്‍ സംശയിച്ച്; നിര്‍ണായകമായത് അഭിജിത്തിന്റെ മൊഴി; ആദിവാസി യുവതിയുടെ ജീവന് പൊലിഞ്ഞത് സുഹൃത്തുക്കളുടെ ചതിയില്മറുനാടൻ മലയാളി ബ്യൂറോ9 Dec 2024 3:33 PM IST