STATEസിപിഎം ബന്ധു നിയമനത്തില്‍ വെട്ടിലായി എം കെ രാഘവന്; കടുത്ത പ്രതിഷേധവുമായി കണ്ണൂര്‍, കോഴിക്കോട് ഡിസിസികള്‍; രാഷ്ട്രീയം നോക്കി നിയമനം സാധ്യമല്ല; മാടായി കോളേജിലെ വിവാദ നിയമനം ബന്ധുവായത് കൊണ്ടല്ലെന്ന് നേതാവിന്റെ വിശദീകരണം; അണികളില്‍ രോഷം അണപൊട്ടുന്നുമറുനാടൻ മലയാളി ബ്യൂറോ10 Dec 2024 11:12 AM IST