STATE'മുനവറലി തങ്ങളെ വിളിക്കൂ... മുസ്ലിം ലീഗിനെ രക്ഷിക്കൂ; മുനമ്പത്തെ ഭൂമി വഖഫല്ലെന്ന് പറയാന്‍ വി ഡി സതീശനെ ചുമതലപ്പെടുത്തിയ നേതാവിനെ പാര്‍ട്ടി പുറത്താക്കുക'; മുനമ്പം വിഷയത്തില്‍ ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്റര്‍ പ്രതിഷേധം; പോസ്റ്ററുകള്‍ സമസ്ത മുശാവറ യോഗം ചേരാനിക്കെസ്വന്തം ലേഖകൻ11 Dec 2024 10:08 AM IST