INVESTIGATIONഇന്‍ക്വസ്റ്റിലെ കളവില്‍ പാടു കണ്ടത് നിര്‍ണ്ണായകമായി; അല്ലെങ്കില്‍ 'പൈങ്കിളി' പറഞ്ഞതു പോലെ ഒരു ചുക്കും സംഭവിക്കില്ലായിരുന്നു; ശംഖുമുഖത്തെ അടിക്കഥയും ഫോണ്‍ വിളിയും ആത്മഹത്യാ വാദത്തിന് ബലമാകുമെന്ന് വിലയിരുത്തി പോലീസ്; ആ 'മറ്റൊരാള്‍' ആരെന്ന് ആര്‍ക്കും അറിയില്ല; ഇന്ദുജയുടെ മരണം ഇപ്പോഴും ദുരൂഹതമറുനാടൻ മലയാളി ബ്യൂറോ11 Dec 2024 5:10 PM IST