Newsപാലക്കാട് കല്ലടിക്കോട്ട് ലോറി പാഞ്ഞുകയറി മൂന്നുകുട്ടികള്‍ക്ക് ദാരുണാന്ത്യം; മരിച്ചത് മൂന്നും വിദ്യാര്‍ഥിനികള്‍; ലോറി മറിഞ്ഞത് സ്കൂള്‍ വിട്ടുനടന്നുപോവുക ആയിരുന്ന കുട്ടികളുടെ മുകളിലേക്ക്; അപകടത്തില്‍ പെട്ടത് കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍; അപകടം ലോറികള്‍ കൂട്ടിയിടിച്ചതിനെ തുടര്ന്ന്മറുനാടൻ മലയാളി ബ്യൂറോ12 Dec 2024 4:41 PM IST