SPECIAL REPORTകല്ലടിക്കോട്ട് പൊലിഞ്ഞത് നാലുവിദ്യാര്‍ഥിനികളുടെ ജീവന്; കുട്ടികള്‍ക്ക് നേരേ പാഞ്ഞുകയറിയത് മണ്ണാര്‍ക്കാട്ടേക്ക് പോയ സിമന്റ് ലോറി; അപകടത്തില്‍ പെട്ടത് പരീക്ഷ കഴിഞ്ഞുമടങ്ങിയ കരിമ്പ സ്കൂളിലെ കുട്ടികള്‍; കോഴിക്കോട്-പാലക്കാട് ദേശീയ പാതയിലെ പനയംപാടം വളവ് സ്ഥിരം അപകടമേഖലയെന്ന് നാട്ടുകാര്‍; പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ12 Dec 2024 5:25 PM IST