SPECIAL REPORTഈ ശിക്ഷ ഞാന്‍ അനുഭവിക്കേണ്ടതല്ല; ഇത് മറ്റൊരു പെണ്ണ് അനുഭവിക്കേണ്ടതാണ്; അവരെ നമ്മള് രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയിട്ട് അവസാനം ഞാന്‍ ശിക്ഷിക്കപ്പെട്ടു' എന്നാണ് ദിലീപ് പറഞ്ഞത്; 'മാഡത്തേയും അറിഞ്ഞ ബാലചന്ദ്രകുമാര്‍'; വിടവാങ്ങുന്നത് ദിലീപിനെ ഊരാക്കുടുക്കിലാക്കിയ സംവിധായകന് തന്നെ; ബാലചന്ദ്രകുമാറിന്റെ പഴയ വെളിപ്പെടുത്തലുകള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ13 Dec 2024 7:06 AM IST