SPECIAL REPORTവടക്കന്‍ കളരി മുറയിലെ അതിവിദഗ്ധന് ഒറ്റ ഇടിയില്‍ ശരീരത്തിന് പുറത്ത് മുറിവുണ്ടാക്കാതെ ആന്തരിക രക്തസ്രാവത്തിലൂടെ കൊല നടത്താം! അടിവസ്ത്രത്തിലെ രക്തക്കറ നല്‍കുന്നത് മര്‍മ്മ മുറയോ? 55 കിലോഗ്രാം ഭാരമുള്ള ശരീരം തൂങ്ങിയെന്ന് പറയുന്നത് അര സെന്റീമീറ്റര്‍ കനമുള്ള പഴയൊരു കയറിലും; നേരറിയാന്‍ സിബിഐ അനിവാര്യത; നവീന്‍ ബാബുവിന്റെ കുടുംബം പ്രതീക്ഷയില്മറുനാടൻ മലയാളി ബ്യൂറോ13 Dec 2024 9:02 AM IST