STARDUSTഡോക്യുമെന്ററി വിജയിച്ചതിൽ ഞാൻ സന്തോഷവതിയാണ്; പത്ത് പേർ കണ്ടാൽ പോലും ഞാൻ ഹാപ്പി; ധനുഷിനെ ഞാൻ 'പേഴ്സനലി കോൺടാക്റ്റ്' ചെയ്യാൻ ശ്രമിച്ചു പക്ഷെ വർക്ക് ഔട്ട് ആയില്ല; ശത്രുക്കളായി ജനിച്ചവരല്ല; ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു; പിന്നെ എന്തൊക്കെയോ സംഭവിച്ചു..; ധനുഷ് വിവാദത്തിൽ പ്രതികരിച്ച് നയൻതാര; ഉറ്റുനോക്കി സിനിമാലോകം!മറുനാടൻ മലയാളി ബ്യൂറോ13 Dec 2024 10:40 AM IST