SPECIAL REPORTതെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്ജുന് അറസ്റ്റില്‍; ജൂബിലി ഹില്‍സിലെ വീട്ടിലെത്തി പുഷ്പാ നായകനെ പൊക്കിയത് റിലീസ് ദിവസത്തെ തിക്കിലും തിരക്കിലും ആരാധിക മരിച്ച കേസില്‍; അറസ്റ്റ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ; ഹൈദരാബാദ് പോലീസിന്റേത് നാടകീയ നീക്കങ്ങള്മറുനാടൻ മലയാളി ബ്യൂറോ13 Dec 2024 12:47 PM IST