SPECIAL REPORTകിടപ്പു മുറിയില്‍ നിന്നും വിളിച്ചിറക്കി അറസ്റ്റിന് ശ്രമം; പ്രാതല്‍ കഴിക്കാന്‍ സമയം അനുവദിക്കണമെന്ന ആവശ്യവും പോലീസ് തള്ളി; അച്ഛനും ഭാര്യയും നടനെ കൊണ്ടു പോകാനാകില്ലെന്ന് പറയുന്നതിനിടെ ബലപ്രയോഗം; വാക്കേറ്റം തുടരുന്നതിനിടെ സിനിമാ സ്റ്റൈല്‍ അകത്താക്കല്‍; ജൂബിലി ഹില്സിയിലെ അറസ്റ്റിനോട് അല്ലു അര്ജുന് പ്രതികരിച്ചതും സിനിമാ സ്റ്റൈലില്മറുനാടൻ മലയാളി ബ്യൂറോ13 Dec 2024 2:08 PM IST