SPECIAL REPORT'ഫ്ളവര്‍ അല്ല, ഫയറാണ്' എന്നെഴുതിയ ഹൂഡി ധരിച്ച അല്ലു; 'സാര്‍, നിങ്ങള്‍ ഒന്നും മാനിച്ചിട്ടില്ല, എന്റെ കിടപ്പുമുറിയിലേക്ക് വരെ വരുന്നത് വളരെ കൂടുതലായിപ്പോയി' എന്ന് പോലീസ് ഉദ്യോഗസ്ഥനോട് ഡയലോഗും; അച്ഛന് അല്ലു അരവിന്ദിനെ പോലീസ് വാഹനത്തില്‍ കയറ്റാന്‍ അനുവദിക്കാതെ ഉദ്യോഗസ്ഥര്മറുനാടൻ മലയാളി ബ്യൂറോ13 Dec 2024 3:13 PM IST