SPECIAL REPORTകിടപ്പു മുറിയില്‍ നിന്നും വിളിച്ചിറക്കി ശതകോടി നടനെ ജയിലിലേക്ക് കൊണ്ടു പോയത് വീടിന്റെ മുന്‍ വാതിലിലൂടെ; ജയിലിന് മുന്നില്‍ തടിച്ചു കൂടിയ ആരാധകര്‍ക്ക് ആര്പ്പുവിളിക്ക് അവസരം നല്‍കാതെ ജയിലിലെ പിന്‍വാതിലിലൂടെ അല്ലു അര്‍ജുനെ മോചിപ്പിച്ച ജയില്‍ അധികാരികള്‍; ജാമ്യം കിട്ടിയിട്ടും ഒരു രാത്രിയിലെ ജയില്‍ ജീവിതം; അല്ലു അര്ജുന് മോചിതന്മറുനാടൻ മലയാളി ബ്യൂറോ14 Dec 2024 7:13 AM IST