SPECIAL REPORT'ഫ്‌ളവര്‍ അല്ല, ഫയറാണ്' എന്നെഴുതിയ ഹൂഡി ധരിച്ചിറങ്ങിയ സൂപ്പര്‍ താരത്തെ ഒരു ദിവസം ജയിലില്‍ കിടത്തിയ രാഷ്ട്രീയ പക! അല്ലു അര്‍ജുനെന്ന ശതകോടി നടന് തെലുങ്കാന പോലീസ് നല്‍കിയത് വെറും സാധാരണക്കാരന്റെ പരിഗണന; കിടപ്പുമുറിയില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടു പോയ തെലുങ്ക് സൂപ്പര്‍ താരം കഴിഞ്ഞ രാത്രി കിടന്നത് സെല്ലില്‍!മറുനാടൻ മലയാളി ബ്യൂറോ14 Dec 2024 6:11 AM IST