SPECIAL REPORTഞങ്ങളുടെ ജീവന് ഒരു വിലയുമില്ലേ? ഒരു മനുഷ്യശരീരത്തോട് ചെയ്യാവുന്നതെല്ലാം കാട്ടാന എല്‍ദോസിനോട് ചെയ്തു; ഛിന്നഭിന്നമാക്കിയ എല്‍ദോസിന്റെ മൃതദേഹം കണ്ട് നെഞ്ചുപൊട്ടി നാട്ടുകാരുടെ ചോദ്യം; 'ആ ബോഡി ഒന്ന് എടുക്കാന്‍ നിങ്ങള്‍ അനുവദിക്കണം' എന്ന് അഭ്യര്‍ഥിച്ച് കൈകൂപ്പി കലക്ടറും; കുട്ടമ്പുഴയിലെ പ്രതിഷേധം അടങ്ങിയ വിധംമറുനാടൻ മലയാളി ബ്യൂറോ17 Dec 2024 8:51 AM IST