STATEപിണറായി പറഞ്ഞതു കേട്ടില്ല; ഗോവിന്ദന്റെ വാക്കിന് പുല്ലു വില! ഭിന്ന ശേഷിക്കാരനെ മര്‍ദ്ദിച്ചപ്പോള്‍ നല്കിയ താക്കീതുകള്‍ക്ക് പുല്ലുവില; ലക്ഷദ്വീപുകാരനെ ഹോസ്റ്റലില്‍ കയറി കുട്ടി സഖാക്കള്‍ മര്‍ദ്ദിച്ചത് എകെജി സെന്ററിനും പിടിച്ചില്ല; യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐയില്‍ ശുദ്ധികലശം; കേസുകളില്‍ പോലീസ് ഒളിച്ചുകളിയുംമറുനാടൻ മലയാളി ബ്യൂറോ18 Dec 2024 7:21 AM IST