SPECIAL REPORTതോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ പിണറായിയ്ക്ക് താല്‍പ്പര്യമില്ല; ശരത് പവാറിനെ കാരാട്ട് അറിയിച്ചത് മുഖ്യമന്ത്രിയുടെ ഉറച്ച നിലപാട്; കുട്ടനാട്ട് എംഎല്‍എയ്ക്ക് നിരാശ നല്കി ഡല്‍ഹിയിലെ ചര്‍ച്ചകള്‍; ആ നൂറു കോടിയുടെ ആരോപണം കീറാമുട്ടിയായി തുടരുന്നു; എന്‍സിപിയില്‍ തീരുമാനം നീളും; ശശീന്ദ്രന് മന്ത്രിയായി തുടരാംമറുനാടൻ മലയാളി ബ്യൂറോ18 Dec 2024 8:39 AM IST