JUDICIALദുരന്തത്തിനു തൊട്ടുപിന്നാലെ എങ്ങനെയാണ് ഇത്തരമൊരു 'മാന്ത്രിക ഓര്‍മപ്പെടുത്തല്‍'? എയര്‍ലിഫ്റ്റിംഗിന് 132.62 കോടി രൂപ ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാറിനോട് ഹൈക്കോടതിയുടെ ചോദ്യം; ദുരന്ത നിവാരണ ചട്ടങ്ങളിലെ ഇളവുകളുടെ കാര്യത്തില്‍ കേന്ദ്രം മറുപടി അറിയിക്കാനും നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ18 Dec 2024 1:53 PM IST