SPECIAL REPORTഅമ്മായിയമ്മയെ കാണാന്‍ സല്ലപിച്ച് മെല്ലെ ഉരുട്ടി ഉരുട്ടി കാറില്‍ പോകുന്നവരാണ് പൊതു യോഗത്തിനെതിരെ രംഗത്തു വരുന്നത്; കാറുള്ളവന് കാറില്‍ പോകുന്നത് പോലെ പാവങ്ങള്‍ക്ക് ജാഥ നടത്താനുള്ള സ്വാതന്ത്യം അനുവദിച്ച് തരണം; വിജയരാഘവന് ലക്ഷ്യമിട്ടത് ആരെ? ഹൈക്കോടതി വാളെടുത്താല്‍ സിപിഎമ്മും സര്‍ക്കാരും പ്രതിക്കൂട്ടിലാകും; കുന്നംകുളം പ്രസംഗം അതിരുവിട്ടതാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ19 Dec 2024 1:33 PM IST