FOREIGN AFFAIRSഇസ്രയേലിനെതിരേ ആക്രമണം തുടര്‍ന്ന് ഹൂതികള്‍; ടെല്‍അവീവിലെ പാര്‍ക്കില്‍ മിസൈല്‍ പതിച്ചു; അയോണ്‍ ഡോമിനെ മറികടനന്നെത്തിയ മിസൈല്‍ പൊട്ടിത്തെറിച്ച് 16 പേര്‍ക്ക് പരിക്ക്; സൈറണുകള്‍ മുഴങ്ങുകയും ജനങ്ങള്‍ അഭയകേന്ദ്രങ്ങളിലേക്ക് മാറി; ഇസ്രായേലിന് അപ്രതീക്ഷിത നടുക്കംസ്വന്തം ലേഖകൻ21 Dec 2024 12:09 PM IST