FOREIGN AFFAIRS43 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്തില്‍; നരേന്ദ്ര മോദിക്ക് കുവൈത്ത് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം; ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും; നാളെ കുവൈത്ത് അമീറുമായി കൂടിക്കാഴ്ച്ച; ഇന്ത്യ-കുവെത്ത് സഹകരണ കരാറില്‍ ഒപ്പുവെക്കുംമറുനാടൻ മലയാളി ഡെസ്ക്21 Dec 2024 4:57 PM IST