KERALAMനിയന്ത്രണം വിട്ട കാര്‍ പാലത്തിന് സമീപത്തെ മരക്കുറ്റിയില്‍ ഇടിച്ചു മറിഞ്ഞു; കാറില്‍ നിന്നും തെറിച്ച് പുറത്തേക്ക് വീണ കുഞ്ഞിന്റെ മുകളിലേക്ക് കാര്‍ മറിഞ്ഞു: നെടുമങ്ങാടുണ്ടായ അപകടത്തില്‍ രണ്ടര വയസുകാരന് ദാരുണാന്ത്യംസ്വന്തം ലേഖകൻ22 Dec 2024 6:50 AM IST