SPECIAL REPORTനിങ്ങള്‍ അടി മേടിക്കേണ്ട സമയം കഴിഞ്ഞിരിക്കുവാ... നിങ്ങള്‍ക്ക് പണി അറിയില്ലാഞ്ഞിട്ടാ.... പണി മനസ്സിലാക്കിത്തരാം... ; ആ ഭീഷണി രാഷ്ട്രീയ ഗുരുവിന്റെ വണ്‍... ടു... ത്രീ മോഡല്‍! മണിയാശന്റെ ശിഷ്യനെതിരെ കേസെടുക്കില്ല; കട്ടപ്പനയില്‍ ആത്മഹത്യാ പ്രേരണയ്ക്കും കേസില്ല; സാബുവിന്റെ മരണം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുമ്പോള്സ്വന്തം ലേഖകൻ22 Dec 2024 9:08 AM IST