STATEപണവും പാരിതോഷികവും നല്കി പദവിയിലെത്തിയതിന്റെ ഉദാഹരണമാണ് മധു മുല്ലശ്ശേരി; സെക്രട്ടറിയായപ്പോള്‍ ഒരു പെട്ടി നിറയെ വസ്ത്രങ്ങളും വിദേശ സ്പ്രേയും 50000 രൂപയുമായി തന്നെ കാണാന്‍ വന്നു; പെട്ടിയെടുത്ത് ഇറങ്ങി പോകാനാണ് താന്‍ ആവശ്യപ്പെട്ടത്; മധു മുല്ലശ്ശേരിക്കെതിരെ ആഞ്ഞടിച്ച് വി ജോയിമറുനാടൻ മലയാളി ബ്യൂറോ22 Dec 2024 7:42 PM IST