FOREIGN AFFAIRSജനുവരി 20 മുതല്‍ ഡൊണാള്‍ഡ് ട്രംപ് ആണ് അമേരിക്ക ഭരിക്കുന്നതെന്ന കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും; ഹമാസ് തീവ്രവാദികള്‍ക്ക് ജിവിച്ചിരിക്കണം എന്നാണ് ആഗ്രഹമെങ്കില്‍ അടിയന്തരമായി ബന്ദികളെ വിട്ടു നല്‍കണമെന്ന കര്‍ശന താക്കീത്; ട്രംപ് എത്തിയാല്‍ കളിമാറും; ഗാസയില്‍ അമേരിക്കയും ഓപ്പറേഷനെത്തുമോ?സ്വന്തം ലേഖകൻ23 Dec 2024 10:39 AM IST