FOREIGN AFFAIRSറഷ്യയിലെ ജീവിതത്തില്‍ തൃപ്തിയില്ല; രാഷ്ട്രീയ അഭയം നല്കിയവര് ഭര്‍ത്താവിന് സ്വാതന്ത്ര്യം നല്‍കുന്നില്ല; ലണ്ടനിലേക്ക് താമസം മാറ്റാന്‍ തീരുമാനം. സിറിയയില്‍ നിന്നും നാടുവിട്ട പ്രസിഡന്റ് അസദില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ; മോസ്കോ വിടണമെന്ന അസ്മയുടെ ആവശ്യം കോടതി പരിഗണനയില്മറുനാടൻ മലയാളി ബ്യൂറോ23 Dec 2024 2:15 PM IST