FOREIGN AFFAIRSവധശിക്ഷ കൂടുതല്‍ വിപുലമാക്കണമെന്ന നിലപാടുള്ള ട്രംപ്; അധികാരം കൈമാറും മുമ്പ് 40 വധശിക്ഷ തടവുകാരില്‍ 37 പേരുടെയും ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്ത് പ്രസിഡന്റ് ബൈഡന്; ട്രംപിസമെത്തുമ്പോള് കാപ്പിറ്റല്‍ പണിഷ്മെന്റിന് എന്തു സംഭവിക്കും? മകനെ രക്ഷിച്ച ബൈഡന്റെ മറ്റൊരു അവസാന അടവു നയം ഇതാമറുനാടൻ മലയാളി ബ്യൂറോ24 Dec 2024 12:07 PM IST