SPECIAL REPORTകസാഖിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നുവീണു; നിരവധി പേര് മരിച്ചതായി റിപ്പോര്‍ട്ട്; തകര്‍ന്നുവീണ ഉടന്‍ വിമാനത്തിന് തീപിടിച്ചു; വിമാനത്തില്‍ ഉണ്ടായിരുന്നത് അറുപതിലേറെ പേര്; 12 പേരെ രക്ഷപ്പെടുത്തി; അപകടത്തില്‍ പെട്ടത് അസര്ബൈജാന് എയര്‍ലൈന്‍സ് വിമാനംമറുനാടൻ മലയാളി ഡെസ്ക്25 Dec 2024 2:03 PM IST