HOMAGE'മരണം പിറവി പോലെ തന്നെ ജീവിതത്തിലൊരു പ്രധാന ചടങ്ങാണ്.... ആഘോഷമാണ്'; 'സ്വര്‍ഗം തുറക്കുന്ന സമയ'ത്തില്‍ ഇങ്ങനെ എഴുതിയ കഥാകാരന് ജീവിതം നീട്ടിയെടുക്കാന്‍ വെന്റിലേറ്റര്‍ വേണ്ടെന്ന് വച്ചു; മരണമെന്ന സത്യത്തെ ആര്‍ഭാടങ്ങളില്ലാതെ ഏറ്റുവാങ്ങി; പൊതുദര്‍ശനം പോലും വേണ്ടെന്ന് വച്ച ഇതിഹാസം; എംടി കലാതീതന്മറുനാടൻ മലയാളി ബ്യൂറോ26 Dec 2024 6:23 AM IST