SPECIAL REPORTചിതറിക്കിടക്കുന്ന എമർജൻസി ഓക്സിജൻ മാസ്കുകൾ; 'വാ' വിട്ട് കരയുന്ന കുട്ടികൾ; നിലവിളിച്ച് പ്രാർത്ഥിക്കുന്ന യാത്രക്കാർ; ഷോൾഡർ താഴ്ത്തിരിക്കാൻ നിർദ്ദേശിച്ച് എയർ ഹോസ്റ്റസ്; പൈലറ്റിന്റെ മാനസികാവസ്ഥ താങ്ങുന്നതിനും അപ്പുറം; എങ്ങും വേദനാജനകമായ കാഴ്ചകൾ; വിമാനത്തിനുള്ളിലെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്; 'അസർബൈജാൻ എയർലൈൻസ്' ചരിത്രത്തിലെ കറുത്തദിനം; ഇന്നലെ സംഭവിച്ചത്!മറുനാടൻ മലയാളി ബ്യൂറോ26 Dec 2024 7:46 PM IST