SPECIAL REPORTമുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അന്തരിച്ചു; അന്ത്യം ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയവെ; വിടവാങ്ങിയത് ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരില്‍ ഒരാള്‍; അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ വ്യക്തിത്വംസ്വന്തം ലേഖകൻ26 Dec 2024 10:36 PM IST