STATEജമാഅത്തെ ഇസ്ലാമി വര്‍ഷങ്ങളായി കോണ്‍ഗ്രസിനെ പിന്തുണച്ചെന്ന കെ മുരളീധരന്റെ വാക്കുകളിലെ പാര തിരിച്ചറിഞ്ഞ് സതീശന്; മുരളീയുടെ വാക്കുകള്‍ സിപിഎം ആരോപണം ശരിവെക്കുന്ന വിധത്തില്‍; 'ജമാഅത്തെ പിന്തുണ വര്‍ഷങ്ങളായി സിപിഎമ്മിനെന്ന് പറഞ്ഞ് മുരളിയെ തിരുത്തി പ്രതിപക്ഷ നേതാവ്; ബിജെപിക്കും ആയുധമായി വിവാദ പ്രസ്താവനമറുനാടൻ മലയാളി ബ്യൂറോ27 Dec 2024 5:34 PM IST