INVESTIGATIONപുല്ലാട് ദമ്പതിമാര്‍ മരിച്ച അപകടത്തിന് കാരണം കെഎസ്ആര്‍ടിസിയുടെ അമിതവേഗവും യാത്രക്കാരുമായുണ്ടായ തര്‍ക്കവും; വേഗത്തില്‍ വരുകയായിരുന്ന ബസില്‍ തര്‍ക്കം ഉണ്ടായതോടെ ഡ്രൈവറുടെ ശ്രദ്ധനഷ്ടപ്പെട്ട് അപകടം; മനഃപൂര്‍വമല്ലാത്ത നരഹത്യാ കേസില്‍ ഡ്രൈവര്‍ അറസ്റ്റില്സ്വന്തം ലേഖകൻ28 Dec 2024 9:59 AM IST